ASSEMBLY ELECTION 2026

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി

സംഘർഷത്തിൽ പരിക്കേറ്റ സന്ദീപ് വാര്യരടക്കം ആശുപത്രിയിൽ ചികിത്സ തേടി

Author : ന്യൂസ് ഡെസ്ക്

കാസർ​ഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി.

യുഡിഎഫ് പ്രവർത്തകരെയും കൂടെയുണ്ടായിരുന്നവരെയും കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റ സന്ദീപ് വാര്യരടക്കം ആശുപത്രിയിൽ ചികിത്സ തേടി.

SCROLL FOR NEXT