ASSEMBLY ELECTION 2026

"ടി.എൻ. പ്രതാപനെ തടഞ്ഞുവച്ചു"; ബിജെപി പ്രവർത്തകനെ മർദിച്ച് കോൺഗ്രസ് പ്രവർത്തകർ

കണ്ടശാംകടവ് ബൂത്ത് ഏജൻ്റ് ആയി പ്രവർത്തിച്ച ജയപ്രകാശിനാണ് മർദനമേറ്റത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മണലൂരിൽ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ബിജെപി പ്രവർത്തകനെ മർദിച്ചതായി പരാതി. കണ്ടശാംകടവ് ബൂത്ത് ഏജൻ്റ് ആയി പ്രവർത്തിച്ച ജയപ്രകാശിനാണ് മർദനമേറ്റത്. മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ തടഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദനം. പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ജയപ്രകാശ് കുഴഞ്ഞുവീണു.

SCROLL FOR NEXT