ജി.ഭുവനേശ്വരൻ, ജി.സുധാകരൻ 
ASSEMBLY ELECTION 2026

EXCLUSIVE | സഹോദരനെ കൊന്നത് കെ എസ് യു - ഡി എസ് യു പ്രവർത്തകർ; ആരോപണവുമായി ജി.സുധാകരൻ

ആരോപണങ്ങൾ പുതിയ ക്യാംപിന്റെ ഭാഗമെന്ന് പിണറായി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സഹോദരൻ ജി.ഭുവനേശ്വരനെ കൊന്നത് കെ എസ് യു - ഡി എസ് യു പ്രവർത്തകർ ആണെന്നും മരണത്തിൽ കോൺഗ്രസിന് ഉത്തരവാദിത്തമുണ്ടെന്നും ജി.സുധാകരൻ. ന്യൂസ് മലയാളം ക്രോസ് ഫയറിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. എന്നാൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി കൂടിയല്ല ഭുവനേശ്വരനെ കൊന്നതെന്നും അന്ന് കോൺഗ്രസിൽ ഉണ്ടായിരുന്നവർ ഇപ്പോൾ ഇല്ലെന്നുമാണ് വിശദീകരണം.

സുധാകരന്റെ ആരോപണങ്ങളും വിമർശനങ്ങളും മുഖ്യമന്ത്രി തള്ളി. ആരോപണങ്ങൾ പുതിയ ക്യാംപിന്റെ ഭാഗമെന്ന് പിണറായി പ്രതികരിച്ചു.

SCROLL FOR NEXT