ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 2522 വോട്ടിന് പിന്നിൽ. ഇവിടെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് മുന്നിട്ടു നിൽക്കുന്നത്.
മുഹമ്മദ് റിയാസ്
ചിഞ്ചു റാണി
പി. പ്രസാദ്
കെ. രാജന്‍
വിഎന്‍ വാസവന്‍
വി. അബ്ദുറഹ്‌മാന്‍
വീണാ ജോര്‍ജ്
എം.ബി. രാജേഷ്
വി. ശിവന്‍കുട്ടി
ആര്‍. ബിന്ദു
കടന്നപ്പള്ളി രാമചന്ദ്രന്‍
പി. രാജീവ്
എൻആർസി (NDA സഖ്യം) - 13
ടിവികെ - 4
കോൺഗ്രസ് - 2
ബിജെപി - 81
കോൺഗ്രസ് - 23
എഐയുഡിഎഫ് - 2
ബിജെപി: 159 ലീഡിങ്
ടിഎംസി: 117 ലീഡിങ്
കോൺഗ്രസ്: 4 ലീഡിങ്
മറ്റുള്ളവർ: 2
യുഡിഎഫ് - 87 ലീഡിങ്
എൽഡിഎഫ് - 50 ലീഡിങ്
എൻഡിഎ - 3 ലീഡിങ്
മറ്റുള്ളവർ - 0
പേരാവൂരിൽ കെ.കെ. ശൈലജ 22 വോട്ടിന് മുന്നിൽ.. കെപിസിസി പ്രസിഡൻ്റ് പിന്നിലാണ്...
നേമത്ത് ആദ്യ റൗണ്ട് എണ്ണി ക്കഴിഞ്ഞപ്പോൾ രാജീവ് ചന്ദ്രശേഖർ 1302 വോട്ടുകൾക്ക് മുന്നിൽ
ഇതുവരെ എണ്ണിയ വോട്ടുകൾ - 7656
NDA - 3459
LDF - 2157
ധർമ്മടത്ത് അട്ടിമറി സാധ്യതയ്ക്ക് വെടിമരുന്നിട്ട് ലീഡെടുത്ത് യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ 733 വോട്ടിന് അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു.
ബിജെപി: 123 ലീഡിങ്
ടിഎംസി: 100 ലീഡിങ്
കോൺഗ്രസ്: 5 ലീഡിങ്
മറ്റുള്ളവർ: 1
യുഡിഎഫ് - 81 ലീഡിങ്
എൽഡിഎഫ് - 55 ലീഡിങ്
എൻഡിഎ - 4 ലീഡിങ്
മറ്റുള്ളവർ - 0
ഡിഎംകെ: 49 ലീഡിങ്
ടിവികെ: 63 ലീഡിങ്
എഡിഎംകെ: 40 ലീഡിങ്
മറ്റുള്ളവർ: 0 ലീഡിങ്
അസമിൽ ബിജെപി 59 സീറ്റിൽ ലീഡ്
കോൺഗ്രസ് രണ്ടാമത്
എഐയുഡിഎഫ് മൂന്നാമത്
ഡിഎംകെ: 56 ലീഡ് ചെയ്യുന്നു
എഡിഎംകെ: 26 ലീഡിങ്
ടിവികെ: 26 ലീഡിങ്
മറ്റുള്ളവർ: 3 ലീഡിങ്
ബിജെപി: 84 ലീഡിങ്
ടിഎംസി: 78 ലീഡിങ്
കോൺഗ്രസ്: 4 ലീഡിങ്
മറ്റുള്ളവർ: 0
പുതുച്ചേരിയിൽ ടിവികെ രണ്ടാമത്. കന്നിയങ്കത്തിലാണ് പുതുച്ചേരിയിൽ രണ്ടാമതുള്ളത്. മികച്ച അരങ്ങേറ്റമാണ് വിജയ്‌യുടെ പാർട്ടി നടത്തിയിരിക്കുന്നത്.
യുഡിഎഫ് - 74 ലീഡിങ്
എൽഡിഎഫ് - 61 ലീഡിങ്
എൻഡിഎ - 5 ലീഡിങ്
മറ്റുള്ളവർ - 0
ബിജെപി: 72 ലീഡിങ്
ടിഎംസി: 56 ലീഡിങ്
കോൺഗ്രസ്: 3 ലീഡിങ്
മറ്റുള്ളവർ: 0
എറണാകുളം ജില്ലയിൽ യുഡിഎഫ് മേൽക്കൈ. തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ യുഡിഎഫിന് ലീഡ്. കൊച്ചിയിൽ എൽഡിഎഫിന് ലീഡ്.
ആദ്യ മണിക്കൂറിൽ പുതുച്ചേരിയിൽ എൻഡിഎയ്ക്ക് മുൻതൂക്കം. എഐഎൻആർസി മുന്നിൽ...
ബംഗാളിൽ 62 ഇടത്ത് ലീഡുമായി ബിജെപി
എൽഡിഎഫ് - 63 ലീഡിങ്
യുഡിഎഫ് - 73 ലീഡിങ്
എൻഡിഎ - 4 ലീഡിങ്
ഡിഎംകെ: 33 ലീഡിങ്
എഡിഎംകെ: 11 ലീഡിങ്
ടിവികെ: 6 ലീഡിങ്
മറ്റുള്ളവർ: 1 ലീഡിങ്
ടിഎംസി: 46 ലീഡിങ്
ബിജെപി: 29 ലീഡിങ്
കോൺഗ്രസ്: 2 ലീഡിങ്
മറ്റുള്ളവർ: 0
ടിഎംസി: 16 ലീഡിങ്
ബിജെപി: 12 ലീഡിങ്
കോൺഗ്രസ്: 2 ലീഡിങ്
ഡിഎംകെ: 13 ലീഡിങ്
എഡിഎംകെ: 5 ലീഡിങ്
ടിവികെ: 2 ലീഡിങ്
എൻആർസി - 3 ലീഡിങ്
കോൺഗ്രസ് - 2 ലീഡിങ്
ടിവികെ - 1 ലീഡിങ്
മറ്റുള്ളവർ - 0
ബിജെപി - 31
എഐയുഡിഎഫ് - 2
കോൺഗ്രസ് - 5
മറ്റുള്ളവർ - 0
അമ്പലപ്പുഴയിൽ ഇവിഎം വോട്ടെണ്ണൽ തുടങ്ങി
ആറൻമുളയിൽ അബിൻ വർക്കി 88 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
ഡിഎംകെ: 7
എഡിഎംകെ: 3
ടിവികെ: 1
ടിഎംസി: 8
ബിജെപി: 9
കോൺഗ്രസ്: 0
മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരില്‍ വഴിപാട്. ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലാണ് കദളിപ്പഴം, പാല്‍ വഴിപാട് നടത്തിയത്.
അസമിൽ ഒൻപത് ഇടത്ത് ബിജെപിയും ഒരിടത്ത് എഎഐയുഡിഎഫും ലീഡ് ചെയ്യുന്നു. ബംഗാളിൽ അഞ്ചിടത്ത് ടിഎംസിയും മൂന്നിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. തമിഴ്നാട്ടിൽ നാലിടത്ത് ഡിഎംകെയും രണ്ടിടത്ത് എഡിഎംകെയും ഒരിടത്ത് ടിവികെയും ലീഡ് ചെയ്യുന്നു
എൽഡിഎഫ് - 70 ലീഡിങ്
യുഡിഎഫ് - 65 ലീഡിങ്
എൻഡിഎ - 4 ലീഡിങ്
ആറന്മുള മണ്ഡലത്തിലെ കൗണ്ടിംഗ് ഏജൻ്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശി ടെറിനാണ് കുഴഞ്ഞ് വീണത്. സംഭവം ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുഡിഎഫിൻ്റെ അക്കൗണ്ടിംഗ് ഏജൻ്റാണ് ടെറിൻ.
ആദ്യ ലീഡ് വി.ഡി സതീശന്. പറവൂരിൽ യുഡിഎഫ് 11 വോട്ടിന് മുന്നിൽ...
അമ്പലപ്പുഴയിൽ പോസ്റ്റൽ ബാലറ്റിൽ ലീഡ് തിരികെ പിടിച്ച് സുധാകരൻ. സുധാകരന് ആകെ 37 വോട്ടുകൾ. സുധാകരന് 17 വോട്ടിന്റെ ലീഡ്.
അമ്പലപ്പുഴയിൽ സലാമിന് ലീഡ് മൂന്ന് വോട്ടിൻ്റെ ലീഡ്. പോസ്റ്റൽ ബാലറ്റ് തുടങ്ങിയപ്പോൾ 3 വോട്ടിന്റെ ലീഡ്. സുധാകരന് രണ്ട് വോട്ടും സലാമിന് 5 വോട്ടും ലഭിച്ചു.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
വോട്ട് എണ്ണി തുടങ്ങും മുൻപേ കൊച്ചിയിൽ പായസവും പപ്പടവും വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ
കേരളത്തിൽ രാവിലെ എട്ടു മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. കേരളക്കര മുഴുവൻ ആകാംക്ഷയിലാണ്.
കളമശ്ശേരിയിൽ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാതായി. ഇവിഎമ്മിൻ്റെ രണ്ടാമത്തെ റൂമിൻ്റെ താക്കോലാണ് കാണാതായത്. 111 മുതൽ 218 വരെയുള്ള പോളിംഗ് ബൂത്തുകളുടെ മെഷിൻ ആണ് സ്ട്രോങ്ങ് റൂമിൽ ഉള്ളത്.
അട്ടിമറികൾ നടന്നില്ലെങ്കിൽ നേമത്ത് വിജയിക്കുമെന്ന് നേമത്തെ ഇടതു സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി. വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നും ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും ശിവൻകുട്ടി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ബബാനിപൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഐഡി കാർഡ് ധരിക്കാതെയാണ് തൃണമൂൽ ഏജൻ്റുമാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതെന്ന് ബിജെപി ഏജൻ്റുമാർ ആരോപിച്ചു.
തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭാ മണ്ഡലങ്ങളിൽ അൽപ്പസമയത്തിനകം വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‌യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.
കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂരിൽ വിജയം ഉറപ്പെന്നും ഇടതു സ്ഥാനാർഥി പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എം.കെ. രാഘവൻ എംപി. മലപ്പുറം കഴിഞ്ഞാൽ യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുന്ന ജില്ലയായി കോഴിക്കോട് മാറും. യുഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്നും എം.കെ. രാഘവൻ കൂട്ടിച്ചേർത്തു.
ടി.പിയെ ഇല്ലാതാക്കിയവർക്ക് ഇന്ന് മറുപടി ലഭിക്കുമെന്നും അത് ചരിത്രത്തിൻ്റെ കാവ്യനീതിയാണെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ.
കേരളത്തിൽ എൽഡിഎഫ് തുടരുമെന്ന് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ ഇടതു സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ. പേരാമ്പ്രയിൽ വീണ്ടും ജയിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
വോട്ടിങ് ക്രമക്കേടുകളുടെയും അക്രമ സംഭവങ്ങളുടേയും പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും.
പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജോസ് കെ. മാണി. എക്സിറ്റ് പോളുകൾ ഒക്കെ തെറ്റിയിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും ജോസ് കെ. മാണി പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെൻ്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.
കൽപറ്റ മണ്ഡലത്തിലെ സ്‌ട്രോങ് റൂം (എസ്കെഎംജെ സ്കൂൾ) നിരീക്ഷകൻ്റെയും ഏജൻ്റുമാരുടേയും സാന്നിധ്യത്തിൽ തുറന്നു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുന്ന ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് മകനും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. അതിരാവിലെ 6 മണിയോടെ തന്നെ അദ്ദേഹം പുതുപ്പള്ളി പള്ളിയിൽ എത്തി.
രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. വോട്ടെണ്ണി തുടങ്ങിയാൽ ആദ്യ ഫലസൂചന പതിനഞ്ച് മിനിറ്റിനുള്ളിൽ പുറത്തുവരും. സംസ്ഥാനത്ത് 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 43,140 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അധിക റിട്ടേണിംഗ് ഓഫീസർമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 15,464 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പിനും ഒടുവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭരണകിരീടം ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ജനവിധി കാത്തിരിക്കുന്നത്.