ASSEMBLY ELECTION 2026

നിയമ സഭാ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു

ആകെ 1611 പത്രികകൾ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു. 1611 പത്രികകളാണ് ഇതുവരെ ലഭിച്ചത്. പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും ബേപ്പൂരിൽ പി.വി അൻവറും പത്രിക സമർപ്പിച്ചു.

വ്യാഴാഴ്ച വരെ പത്രിക സമർപ്പിക്കാനുള്ള അവസരം ലഭിക്കും. എപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും.

SCROLL FOR NEXT