BUSINESS

ആശ്വാസമാകുമോ? സ്വർണ്ണവില കുത്തനെ കുറയുന്നു

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 5,520 രൂപയാണ്.

Author : ന്യൂസ് ഡെസ്ക്

വിപണിയിൽ സ്വർണവില കുത്തനെകുറയുന്നു. ഇന്ന് മാത്രം മൂന്ന് തവണയായി കുറഞ്ഞത് 960 രൂപയാണ്. ഇപ്പോൾ ഒരു പവന് 98,920 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 5,520 രൂപയാണ്.

SCROLL FOR NEXT