Source: News Malayalam 24x7
BUSINESS

ന്യൂസ് മലയാളം ബിസിനസ് കോൺക്ലേവ് ആൻഡ് അവാർഡ്സ് ഇന്ന്; മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും

വാണിജ്യ, വ്യവസായ രംഗത്തെ മികവിനും നേട്ടങ്ങൾക്കും ന്യൂസ് മലയാളത്തിൻ്റെ ആദരം...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ന്യൂസ് മലയാളം ബിസിനസ് കോൺക്ലേവ് ആൻഡ് അവാർഡ്സ് ഇന്ന്. വാണിജ്യ, വ്യവസായ രംഗത്തെ മികവിനും നേട്ടങ്ങൾക്കും ന്യൂസ് മലയാളത്തിൻ്റെ ആദരം. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സംരംഭകരും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഇന്ന് വൈകീട്ട് ആറ് മണിക്ക് കൊച്ചി ലെ മെറീഡിയൻ ഹോട്ടൽ ആൻഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക.

SCROLL FOR NEXT