''ഹാംനറ്റ്' സിനിമ Source: News Malayalam 24x7
ENTERTAINMENT

ONE LINE | ടു ബി ഓർ നോട്ട് ടു ബി! പ്രേക്ഷക ഹൃദയം കവരുന്ന 'ഹാംനറ്റ്'

മാഗി ഒഫാരെൽ 2020ൽ രചിച്ച ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലിന്റെ ചലച്ചിത്ര രൂപമാണ് 'ഹാംനറ്റ്'.

ശ്രീജിത്ത് എസ്

സിനിമയുടെ അവസാനത്തോട് അടുക്കുമ്പോഴും നമുക്ക് ഒരു ഓവർഹെഡ് ഷോട്ട് കാണാം. മനുഷ്യ ഹൃദയങ്ങളെ, ചിന്തകളെ കീഴടക്കുന്ന നാടകത്തിന്റെ ശക്തി കാട്ടിത്തരുന്ന ഷോട്ട്. തുടക്കത്തിൽ കാടിനുള്ളിൽ കണ്ട ആ​ഗ്നസിന്റെ പ്രതിബിംബമാണ് നമ്മൾ ഇവിടെ കാണുന്നത്. ക്രാഫ്റ്റുകൊണ്ട് കാണിയുടെ കണ്ണുനനയിക്കുകയാണ് 'ഹാംനറ്റി'ലൂടെ ക്ലോയി ഷാവോ. വീഡിയോ കാണാം

SCROLL FOR NEXT