ജെഫ്രി അലൻ മാഞ്ചസ്റ്റർ എന്ന മുൻ യുഎസ് ആർമി റിസർവ് ഓഫീസറുടെ വിചിത്രമായ ജീവിതകഥയാണിത്
ശ്രീജിത്ത് എസ്
ഇത് നമുക്കിടയിൽ ജീവിച്ച ഒരു മനുഷ്യന്റെ കഥയാണ്. അയാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളുടെ സിനിമാറ്റിക് അഡാപ്റ്റേഷൻ. ആളുടെ പേര് ജെഫ്രി അലൻ മാഞ്ചസ്റ്റർ. മുൻ യുഎസ് ആർമി റിസർവ് ഓഫീസർ. വിചിത്രമാണ് ഈ മനുഷ്യന്റെ ജീവിതകഥ.