ലുക്മാന്‍, ദൃശ്യ രഘുനാഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'അതിഭീകര കാമുകൻ'. റൊമാൻ്റിക് കോമഡി ഫാമിലി ഴോണറിലുള്ള സിനിമ സി.സി. നിഥിൻ, ഗൗതം താനിയിൽ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്
സിനിമയുടെ കൂടതൽ വിശേഷങ്ങളുമായി അണിയറപ്രവർത്തകർ: വീഡിയോ കാണുക