സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. സുഹൃത്തായ ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നടി പാര്‍വതി ജയറാമിന്റെ ബന്ധുകൂടിയാണ് ഉത്തര. വിവാഹത്തില്‍ ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.