'ശുക്രൻ' സിനിമ ടീം അഭിമുഖം Source: News Malayalam 24x7
MOVIES

"ഞങ്ങൾ മൂന്നുപേരും സ്റ്റേജിൽ നിന്ന് വന്നരാണ്, അതിന്റേതായ കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട്"

ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ശുക്രൻ'

ന്യൂസ് ഡെസ്ക്

റൊമാന്റിക് കോമഡി ത്രില്ലർ ഴോണറിൽ ഉബൈനി സംവിധാനം ചെയ്ത് ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ശുക്രൻ'. സിനിമയുടെ വിശേഷങ്ങളുമായി ബിബിൻ ജോർജ്, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ

SCROLL FOR NEXT