വിവാദങ്ങൾ തന്റെ കലാജീവിതത്തെ ബാധിക്കില്ലെന്ന് റാപ്പർ വേടൻ. അംബേദ്കറെ വായിച്ചാണ് തന്റെയുള്ളിലെ രാഷ്ട്രീയം ഉടലെടുത്തതെന്നും സമത്വവാദമാണ് തന്റെ രാഷ്ട്രീയമെന്നും റാപ്പർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
തന്റെ പ്രശസ്തമായ പല ട്രാക്കുകൾക്കും ഒപ്പും ഒരു അണ്‍റിലീസ്ഡ് ഗാനവും ന്യൂസ് മലയാളം പ്രേക്ഷകർക്കായി വേടൻ ആലപിച്ചു. ആ ഗാനം കേള്‍ക്കാം....