World Cup 2026

THE FINAL WHISTLE | അങ്ങനെ ജപ്പാനും ജർമനിയും നെതർലൻഡ്‌സും പുറത്ത്!

ബ്രസീൽ ആറാം ലോകകിരീടത്തിൽ കണ്ണുടക്കി തന്നെയാണ് പന്തു തട്ടുന്നതെന്ന് കഴിഞ്ഞ മത്സരത്തോടെ വ്യക്തമായി.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കാൽപന്ത് ആരാധകർക്ക് കണ്ണടയ്ക്കാൻ പോലും കഴിയാത്തൊരു രാത്രിയാണ് കടന്നുപോയത്. ജപ്പാനേയും ജർമനിയേയും പോലുള്ള ടീമുകൾക്ക് ദുഃസ്വപ്നം പോലൊരു രാത്രിയായിരുന്നു. പിന്നാലെ നേരം പുലർന്നപ്പോൾ ഷൂട്ടൗട്ടിലെ ദൗർഭാഗ്യം രണ്ടാം റൗണ്ടിൽ ഓറഞ്ച് പടയ്ക്കും വിനയായി. വീഡിയോ കാണാം...

SCROLL FOR NEXT