ആദ്യ ലോകകപ്പിലെ കേപ് വെർഡെയുടെ സ്റ്റണ്ണിങ് പെർഫോമൻസ് കണ്ട് അമ്പരന്നിരിക്കുകയാണ് ഫുട്ബോൾ ലോകം. കളിച്ച നാല് മത്സരത്തിലും നിശ്ചിത സമയമായ 90 മിനിറ്റും തോൽവി സമ്മതിക്കാത്തൊരു ടീം. അവരുടെ നിശ്ചയദാർഢ്യത്തെ... എത്ര പിന്നിൽ പോയാലും തിരിച്ചടിക്കാനുള്ള കെൽപ്പിനെ... കേളീമികവിനെ... ആരെയും കൂസാത്ത പ്രകൃതത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനാകാതെ പുറത്തായെങ്കിലും... വൊസീഞ്ഞയുടേയും കൂട്ടരുടേയും പ്രകടനമികവിന് മുന്നിൽ നീട്ടിയൊരു സല്യൂട്ട് നൽകട്ടെ! തുടർന്ന് വീഡിയോ കാണൂ...