LIFE

വിശപ്പൊഴിഞ്ഞിട്ട് നേരമില്ല! എന്താണ് ബുളീമിയ നെർവോസ ?

മണിക്കൂറുകളോളം അസാധാരണമാംവിധം ആഹാരം കഴിക്കുന്ന ഈറ്റിങ് ഡിസോഡറിനെയാണ് ബുളീമിയ നെർവോസ എന്നുപറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ആഹാരം കഴിക്കാതിരുന്ന് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ നമുക്ക് ഇടയിൽ കാണാൻ സാധിക്കും. വണ്ണം തീരെ കുറവാണെങ്കിൽ കൂടിയും അഥവാ വണ്ണം വച്ച് പോകുമോ എന്നതും ആളുകൾക്കിടയിലെ ആശങ്കയ്ക്ക് പ്രധാന കാരണമാകുന്നു. ഇതിനായി മനപൂർവം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നതിനെയാണ് അനോറെക്സിയ നെർവോസ എന്നു പറയുന്നത്. ഇതിൻ്റെ നേരെ വിപരീതമായ ഈറ്റിങ് ഡിസോഡറായ ബുളീമിയ നെർവോസയാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.

SCROLL FOR NEXT