അനിൽ അക്കര Source: News Malayalam 24x7
Local Body Poll

കോൺഗ്രസിന് ഇത് ജീവന്മരണ പോരാട്ടം: അനിൽ അക്കര

ജനങ്ങളുടെ കൂടെ ചേരാനുള്ള അവസരമാണ് ഇതെന്നും അനിൽ അക്കര പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികളിലൊരാളാണ് കോൺഗ്രസ് നേതാവും മുൻ എംഎൽയുമായ അനിൽ അക്കര. അടാട്ട് പഞ്ചായത്തിലെ 15 ആം വാർഡിലേക്കാണ് അനിൽ അക്കര മത്സരിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങളോടൊപ്പം സംസ്ഥാന - ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ ഒട്ടേറെ വിഷയങ്ങളും വോട്ടർമാരോട് ഉന്നയിച്ചു കൊണ്ടാണ് വോട്ട് തേടുന്നത് എന്ന് അനിൽ അക്കര പറഞ്ഞു. ജനങ്ങളുടെ കൂടെ ചേരാനുള്ള അവസരമാണ് ഇതെന്നും, ഇതൊരു ജീവൻ മരണ പോരാട്ടമാണ് എന്നും അനിൽ അക്കര വ്യക്തമാക്കി.

SCROLL FOR NEXT