Source: News Malayalam 24x7
Local Body Poll

രാഷ്ട്രീയ ചർച്ചകളും തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമില്ലാതെ ചൂരൽമല

ചൂരൽമലക്കാർക്ക് ഇത് അത്ര പരിചയമില്ലാത്ത തെരഞ്ഞെടുപ്പ് കാലം

Author : ന്യൂസ് ഡെസ്ക്

ഓരോ തെരഞ്ഞെടുപ്പും ആവേശമാക്കി മാറ്റിയ ഒരു നാട് ഉണ്ടായിരുന്നു വയനാട്ടിൽ. സർവതും ഉരുൾ എടുത്ത ചൂരൽമല ടൗണിൽ ഇത്തവണ രാഷ്ട്രീയ ചർച്ചകളും തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമില്ല. ചൂരൽമലക്കാർക്ക് ഇത് അത്ര പരിചയമില്ലാത്ത തെരഞ്ഞെടുപ്പ് കാലം കൂടിയാണ്...

SCROLL FOR NEXT