പതിറ്റാണ്ടുകളായി കോൺഗ്രസ് ഒറ്റക്കാണ് ആലുവ നഗരസഭ ഭരിക്കുന്നത്.
Author : ന്യൂസ് ഡെസ്ക്
എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആലുവ നഗരസഭയിലെ കോൺഗ്രസുകാർ ഹാപ്പിയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളോ, ഘടകകക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ ഒന്നും ഇവിടെ ഉണ്ടാവാറില്ല. പതിറ്റാണ്ടുകളായി കോൺഗ്രസ് ഒറ്റക്കാണ് ആലുവ നഗരസഭ ഭരിക്കുന്നത്.