എം.വി. ഗോവിന്ദൻ Source: News Malayalam 24x7
Local Body Poll

യുഡിഎഫ് മത്സരിക്കുന്നത് ആയുധമില്ലാതെ... തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രം സൃഷ്ടിക്കും: എം.വി. ഗോവിന്ദൻ

യുഡിഎഫ് മത്സരിക്കുന്നത് ആയുധം ഇല്ലാതെയെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു

ന്യൂസ് ഡെസ്ക്

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. യുഡിഎഫ് മത്സരിക്കുന്നത് ആയുധം ഇല്ലാതെയെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചരിത്രമാകും.

SCROLL FOR NEXT