Local Body Poll

പാട്ടില്ലാതെ എന്ത് പ്രചാരണം! മലപ്പുറത്ത് വന്നാൽ മിനിറ്റുകൾക്കുള്ളിൽ പാട്ട് റെഡി

ഒരു സംഘം യുവാക്കാൾ നേതൃത്വം നൽകുന്ന "യാസ് ഗ്ലേസ് ലാബ് മീഡിയ" എന്ന കൊച്ചു ഡബ്ബിംങ് സ്റ്റുഡിയോ 15 മിനിറ്റ് കൊണ്ട് പാട്ട് റെഡിയാക്കി നൽകും.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: തെരഞ്ഞെടുപ്പായാൽ പ്രചാരണത്തിന് സ്വന്തം പാട്ടുകൾ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും നിർബന്ധമാണ്. കരിങ്കല്ലത്താണിയിലെ ഒരു സംഘം യുവാക്കാൾ നേതൃത്വം നൽകുന്ന "യാസ് ഗ്ലേസ് ലാബ് മീഡിയ" എന്ന കൊച്ചു ഡബ്ബിംങ് സ്റ്റുഡിയോ 15 മിനിറ്റ് കൊണ്ട് പാട്ട് റെഡിയാക്കി നൽകും.

SCROLL FOR NEXT