"ഇടതു മുന്നണിയിൽ നിന്നും നീതി കിട്ടിയില്ല"; ഭാര്യയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സനൽ മോൻ
മുൻ മേയർ എം. അനിൽകുമാർ അടക്കമുള്ളവർ തന്നോട് നീതി കാട്ടിയില്ലെന്നാണ് സനൽ മോൻ്റെ ആരോപണം.
Author : ന്യൂസ് ഡെസ്ക്
എറണാകുളം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നീതി കാണിച്ചില്ലെന്ന് പറഞ്ഞ് ഭാര്യയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സനൽ മോൻ. കഴിഞ്ഞ തവണ ഭരണം നിലനിർത്താൻ സഹായിച്ചിട്ടും മുൻ മേയർ എം. അനിൽകുമാർ അടക്കമുള്ളവർ തന്നോട് നീതി കാട്ടിയില്ലെന്നാണ് സനൽ മോൻ്റെ ആരോപണം.