50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയ ശേഷം നാലാമത്തെ തദ്ദേശ തെരഞ്ഞെടുപ്പാണിത്. പുരുഷ കേന്ദ്രീകൃത സംവിധാനമായിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ത്രീ പ്രാതിനിധ്യം ഒഴിവാക്കപ്പെടാത്ത ഒരു സംഗതിയായി എങ്ങനെ മാറി. ആ കഥ എങ്ങനെയുണ്ടായെന്ന് വിശദീകരിക്കുന്നു പോൾ പോട്ട്...