വയനാട്: തോട്ടം തൊഴിലാളികൾ പല പ്രദേശങ്ങളിലെയും നിർണായക വോട്ടർ ശക്തിയാണ്. പ്രത്യേകിച്ച് ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തോട്ടം മേഖലയ്ക്ക് വലിയ സ്വാധീനമുണ്ട്. വയനാട്ടിലെ തോട്ടം മേഖലയിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ എന്താണെന്ന് നോക്കാം.