Source: News Malayalam 24x7
Local Body Poll

ഏഴ് തലമുറകളായി വഴിയില്ലാതെ ദുരിതം; വോട്ട് ബഹിഷ്‌കരിക്കാൻ പൂവണ്ണാത്തറ നിവാസികൾ

കഴിഞ്ഞ ഏഴ് തലമുറകളായി പൂവണ്ണാത്തറ നിവാസികൾ ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ്...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കഴിഞ്ഞ ഏഴ് തലമുറകളായി ചെങ്ങന്നൂർ മണ്ഡലത്തിലെ പൂവണ്ണാത്തറ നിവാസികൾ ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ്. സ്വന്തം കിടപ്പാടത്തിലേക്ക് എത്താൻ ഒരു വഴി. മാറിമാറി വന്ന ഭരണകൂടങ്ങൾ പക്ഷെ ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല, ഇതൊടെ ഇക്കുറി പോളിംഗ് ബൂത്തിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ.

SCROLL FOR NEXT