Source: News Malayalam 24x7
Local Body Poll

ഇന്നും മണ്ണെണ്ണ വെട്ടത്തിൽ ജീവിക്കുന്നവർ; തെരഞ്ഞെടുപ്പ് കാലത്ത് പോലും ആരും കാണാത്ത ജീവിതങ്ങൾ

തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുക്കപ്പെടുന്നവരും കേൾക്കാതെ പോകുന്ന ചില മനുഷ്യരുടെ ശബ്ദമുണ്ട്...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുക്കപ്പെടുന്നവരും കേൾക്കാതെ പോകുന്ന ചില മനുഷ്യരുടെ ശബ്ദമുണ്ട്. എല്ലാ ദിവസവും ഭക്ഷണം കഴിക്കാത്ത, ഇരുട്ടുമുറികൾ മാത്രം കണ്ടിട്ടുള്ള, ടാർപോളിൻ ഷീറ്റുകൾക്കുള്ളിൽ ചുരുണ്ടുകൂടിയ ജീവിതങ്ങൾ. ജില്ലയിലെ കൊക്കത്തോട് കോട്ടാംപാറയിൽ സോമൻ - ഓമന ദമ്പതികളുടെ കുടുംബം അരികുവത്‌കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധികളാണ്. അവരുടെ ശബ്ദം ഞങ്ങൾ കേൾപ്പിക്കുകയാണ്...

SCROLL FOR NEXT