മഹാരാജാസ് കോളേജിലെ പൂക്കി വോട്ടർമാർ; യുവ വോട്ടർമാരുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകൾ
തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കും എന്ന കാര്യത്തിൽ വിദ്യാർഥികൾ അവരുടെ നിലപാട് വ്യക്തമാക്കുന്നു.
Author : ന്യൂസ് ഡെസ്ക്
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ അവരുടെ തെരഞ്ഞെടുപ്പ് കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കും എന്ന കാര്യത്തിൽ വിദ്യാർഥികൾ അവരുടെ നിലപാടാണ് പൂക്കി വോട്ട് എന്നതിലൂടെ വ്യക്തമാക്കുന്നത്.