Local Body Poll

മാവൂരിൽ തുടർഭരണം പ്രതീക്ഷിച്ച് യുഡിഎഫ്; കോട്ട തിരിച്ചുപിടിക്കാനൊരുങ്ങി എൽഡിഎഫ്

രൂപീകരണം മുതൽ മൂന്നര പതിറ്റാണ്ട് കാലം മാവൂർ പഞ്ചായത്ത്‌ ഇടതു കോട്ടയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പഞ്ചായത്ത്‌ രൂപീകരണം മുതൽ മൂന്നര പതിറ്റാണ്ട് കാലം മാവൂർ പഞ്ചായത്ത്‌ ഇടതു കോട്ടയായിരുന്നു. അപ്രതീക്ഷിത അട്ടിമറിയിലൂടെ 2010 ൽ യുഡിഎഫ് അധികാരത്തിലേറി. 15 വർഷമായ ഭരണം ഇത്തവണയും തുടരാനാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കോട്ട തിരിച്ചുപിടിക്കാൻ എൽഡിഎഫും സജ്ജമാണ്.

SCROLL FOR NEXT