Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്‌ഡിപിഐ

4000 വാർഡുകളിൽ മത്സരിക്കാനും എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും സഖ്യമില്ലെന്ന് എസ്ഡിപിഐ. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനമാണ്. 4000 വാർഡുകളിൽ മത്സരിക്കാനും എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി.

SCROLL FOR NEXT