പ്രതീകാത്മക ചിത്രം  Source: x
Local Body Poll

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് പാമ്പ് കടിയേറ്റു; യുവതി ആശുപത്രിയിൽ

കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് കടിയേറ്റത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: യുഡിഎഫ് സ്ഥാനാർഥിക്ക് പാമ്പ് കടിയേറ്റു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് കടിയേറ്റത്. പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ രാവിലെ എട്ടുമണിയോടെയാണ് പാമ്പ് കടിച്ചത്. യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷപ്പാമ്പിൻ്റെ കടിയേറ്റതിനാൽ യുവതി 48 മണിക്കൂർ നിരീക്ഷണത്തിലാണ്.

SCROLL FOR NEXT