തൃശൂർ: ഇത് ജെൻ സികളുടെ കാലമാണ്. നേപ്പാളിൽ സർക്കാരിനെ താഴെയിറക്കിയ ജെൻ സികളെ പലപ്പോഴും അരാഷ്ട്രീയ വാദികളായാണ് കാണുന്നത്. ഇത് ശരിയാണോ. എന്താണ് തങ്ങളുടെ രാഷ്ട്രീയമെന്ന് കേരളത്തിലെ ജെൻ സികൾ പറയുന്നു. ഇന്ന് പൂക്കി വോട്ടിലൂടെ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത് തൃശൂർ ഗവൺമെന്റ് ലോ കോളജിലെ വിദ്യാർഥികളാണ്.