ഈ വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി എത്ര ശതമാനം വോട്ട് നേടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അധികാരം പിടിക്കാന്‍ നേതൃത്വം പുതിയ തന്ത്രങ്ങളും നടപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയെപ്പറ്റി ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കൂടി കേട്ട് നോക്കാം. കാണാം വോട്ടോമാറ്റിക് യാത്ര.