Source: News Malayalam 24x7
Local Body Poll

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കുമോ? വോട്ടർമാർക്കും ചിലത് പറയാനുണ്ട്...

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വർണ്ണക്കൊള്ളയും ചർച്ചയാവുകയാണ്...

Author : ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വർണ്ണക്കൊള്ളയും ചർച്ചയാവുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അടൂർ പ്രകാശ് ആദ്യ വെടി പൊട്ടിച്ചിരുന്നു. മറുപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. വോട്ടർമാർക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം...

SCROLL FOR NEXT