NEWSROOM

കാസർഗോഡ് ബേക്കലിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Author : അഞ്ജലി കെ.ആര്‍

കാസർഗോഡ് ബേക്കലിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT