NEWSROOM

കണ്ണൂരിൽ നിന്ന് കാണാതായ 13 കാരി മൈസൂരിൽ

ഇവർ സഞ്ചരിച്ച സ്‌കൂട്ടർ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പയ്യന്നൂരിൽ നിന്ന് കാണാതായ 13 കാരി മൈസൂരിൽ. കുട്ടിക്കൊപ്പം പോയ യുവാവാണ് ഇക്കാര്യം സഹോദരനെ വിളിച്ചറിയിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി.

ALSO READ: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകും: കേരളം സമര്‍പ്പിച്ച ദുരിതാശ്വാസ സഹായ റിപ്പോര്‍ട്ട് മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് കേന്ദ്രം

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കർണാടക സ്വദേശികളുടെ മകളെ കാണാതായത്. കുട്ടിയെ ബന്ധു ബൈക്കിൽ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

SCROLL FOR NEXT