കഞ്ചാവു ലഹരിയിൽ വെട്ടുകത്തിയുമായി 15കാരൻ്റെ പരാക്രമം; സംഭവം മലപ്പുറത്ത്
ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും വെട്ടുകത്തി എടുത്തായിരുന്നു പരാക്രമം
Author : ന്യൂസ് ഡെസ്ക്
കഞ്ചാവു ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ്റെ പരാക്രമം. മലപ്പുറം ചേകന്നൂർ അങ്ങാടിയിലാണ് പരാക്രമവുമായി 15കാരൻ എത്തിയത്. ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും വെട്ടുകത്തി എടുത്തായിരുന്നു പരാക്രമം.