NEWSROOM

വെള്ളമെടുക്കുന്നതിനെ ചൊല്ലി തർക്കം; വീട്ടമ്മയുടെ തലയടിച്ച് പൊട്ടിച്ച് 17കാരി

പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ എത്തിയത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട മൈലാടുപാറയിൽ 17 വയസുകാരി ബക്കറ്റു കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്നു പരാതി. മൈലാട് പാറ സ്വദേശിനി രമയ്ക്കാണ് പരുക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ എത്തിയത്.

SCROLL FOR NEXT