NEWSROOM

നെടുമ്പാശ്ശേരിയിൽ നിന്നും 400 ഗ്രാം എം.ഡി.എം.എ പിടികൂടി

റൂറൽ എസ്പയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി കരിയാടിൽ എം.ഡി.എം.എ പിടികൂടി. 400 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. റൂറൽ എസ്പയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പിടിച്ചെടുത്തത്.

UPDATING..

SCROLL FOR NEXT