NEWSROOM

യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

236 ജില്ലാ സെഷൻസ് ജഡ്ജിമാരും, 207 സീനിയർ സിവിൽ ജഡ്ജിമാരും, 139 ജൂനിയർ സിവിൽ ജഡ്ജിമാരും സ്ഥലം മാറ്റപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

യുപിയിൽ ജില്ലാ ജഡ്ജിമാർ അടക്കം 582 ജഡ്ജിമാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം ഒരു കൂട്ട സ്ഥലമാറ്റം. വാരണാസി ഗ്യാൻവ്യാപി പള്ളി സർവേയ്ക്ക് അനുമതി നൽകിയ ജഡ്ജി രവികുമാർ ദിവാകറും സ്ഥലംമാറ്റപ്പെട്ട ജഡ്ജിമാരിൽ ഉൾപ്പെടുന്നു.

236 ജില്ലാ സെഷൻസ് ജഡ്ജിമാരും, 207 സീനിയർ സിവിൽ ജഡ്ജിമാരും, 139 ജൂനിയർ സിവിൽ ജഡ്ജിമാരും സ്ഥലം മാറ്റപ്പെട്ടു.

SCROLL FOR NEXT