NEWSROOM

പയ്യന്നൂരിൽ കൊച്ചുമകൻ്റെ മർദനമേറ്റ 88കാരി മരിച്ചു

ഗുരുതരമായി പരിക്കേറ്റ കാർത്ത്യായനി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പയ്യന്നൂരിൽ കൊച്ചുമകന്റെ മർദനമേറ്റ 88കാരി മരിച്ചു. കണ്ടങ്കാളിയിലെ കാർത്ത്യായനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർത്ത്യായനി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൊച്ചുമകൻ റിജുവാണ് കാർത്ത്യായനിയെ മർദിച്ചത്. റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർത്യായനിയുടെ പോസ്റ്റ്മോർട്ടം നാളെ നടക്കും.

SCROLL FOR NEXT