ഗ്യാസ് പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രഥമിക നിഗമനം
Author : ന്യൂസ് ഡെസ്ക്
കോഴിക്കോട് മുതലക്കുളത്ത് ഹോട്ടലിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമാണ്ടായത്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല. തീ പിടിച്ച് അൽപ സമയത്തിനകം തന്നെ അഗ്നിശമന സേനയെത്തി തീയണച്ചു.