NEWSROOM

ഊഞ്ഞാലാടുന്നതിനിടെ നാല് വയസുകാരൻ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് മരിച്ചു

ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകൻ റിത്തിക് രാജ് (4) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാല് വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് അപകടം. ത്രേസ്യാപുരം സ്വദേശി രാജേഷിൻ്റെ മകൻ റിത്തിക് രാജ് (4) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

SCROLL FOR NEXT