പ്രതീകാത്മക ചിത്രം 
NEWSROOM

പൂവച്ചലിൽ പെരുമ്പാമ്പിനെ പിടികൂടി തിരികെ വനത്തിലേയ്ക്ക് മടക്കി വിട്ടു

ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി തിരികെ വനത്തിലേയ്ക്ക് മടക്കി വിട്ടു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പൂവച്ചലിൽ പെരുമ്പാമ്പിനെ പിടികൂടി. പേഴുംമൂട് കുഴിയംകോണം സർവീസ് സെൻററിനു സമീപമാണ് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.

പരുത്തിപ്പള്ളി റേഞ്ചിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി തിരികെ വനത്തിലേയ്ക്ക് മടക്കി വിട്ടു.

SCROLL FOR NEXT