NEWSROOM

ആശുപത്രിയിൽ എത്തിയ യുവതിയ്ക്ക് പാമ്പ് കടിയേറ്റു; സംഭവം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ

മകൾക്ക് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഗായത്രിയ്ക്ക് പാമ്പ് കടിയേറ്റത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് മകളുമായി സർക്കാർ ആശുപത്രിയിൽ എത്തിയ യുവതിയ്ക്ക് പാമ്പ് കടിയേറ്റു. കരിപ്പോട് സ്വദേശി ഗായത്രിയ്ക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ച് പാമ്പ് കടിയേറ്റത്. മകൾക്ക് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഗായത്രി. ​ഇവർ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്.

വ‍ൃത്തിഹീനമായ സാഹചര്യമാണ് ആശുപത്രിയിലുള്ളതെന്ന് പാമ്പ് കടിയേറ്റ ഗായത്രിയുടെ ബന്ധുക്കളും ആശുപത്രിയിലെത്തിയവരും പറയുന്നു.

UPDATING...

SCROLL FOR NEXT