ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു; കടബാധ്യത കാരണം ജീവനൊടുക്കിയതാണെന്ന് പൊലീസ്
ലക്ഷങ്ങളുടെ കടബാധ്യതയെ തുടർന്ന് നിഷാദ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം
Author : ന്യൂസ് ഡെസ്ക്
പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എസ്‌ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41) മരിച്ചത്. ലക്ഷങ്ങളുടെ കട ബാധ്യതയെ തുടർന്ന് നിഷാദ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.