വിഷ്ണു 
NEWSROOM

നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി; തെരച്ചിൽ പുരോഗമിക്കുന്നു

കോവിലുവിള സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്.

Author : ന്യൂസ് ഡെസ്ക്

നെയ്യാറ്റിൻകര ഈരാറ്റിൻപുറത്ത് നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. കോവിലുവിള സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്.

രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തിവരികയാണ്.

SCROLL FOR NEXT