NEWSROOM

കൂനത്തറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരുക്ക്

സ്വകാര്യ ബസും, കാറും, രണ്ട് ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഷൊർണൂർ കൂനത്തറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും, കാറും, രണ്ട് ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT