നടന്‍ വിനായകനെ കൈയ്യേറ്റം ചെയ്ത് CISF ഉദ്യോഗസ്ഥര്‍; സംഭവം ഹൈദരാബാദ് വിമാനത്താവളത്തില്‍
കൊച്ചിയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം
Author : ന്യൂസ് ഡെസ്ക്
നടന്‍ വിനായകനെ കൈയ്യേറ്റം ചെയ്ത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍. കൊച്ചിയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം. വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞിവെച്ചിരിക്കുകയാണ് എന്നാണ് വിവരം.