NEWSROOM

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

സഫീനയെ ഭർത്താവ് ഹാരീസാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം മഞ്ഞുമ്മലിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കൊലപാതകശ്രമത്തിന് ശേഷം ഭർത്താവും ജീവനൊടുക്കാൻ ശ്രമിച്ചു.

സഫീനയെ ഭർത്താവ് ഹാരീസാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


SCROLL FOR NEXT