NEWSROOM

തിരുവനന്തപുരം എയർപോര്‍ട്ടിലെ എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികള്‍ പണിമുടക്കി; വിമാന സർവീസുകളെ ബാധിച്ചേക്കും

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

Author : ന്യൂസ് ഡെസ്ക്

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ട്തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗഡ് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗംജീവനക്കാർ പണിമുടക്കുന്നു.  എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ്സമരം ചെയ്യുന്നത്.സംയുക്ത തൊഴിലാളി യൂണിയനുകളുടെനേതൃത്വത്തിലാണ് പണിമുടക്ക്. വിമാനസർവീസുകളെ സമരം ബാധിച്ചേക്കുമെന്നുംബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിപ്പ് നൽകി.

SCROLL FOR NEXT